അപകീര്‍ത്തിക്കേസില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്(ബിബിസി) ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. വിവാദ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് സന്നദ്ധ സംഘടനയുടെ ആരോപണം.
#bbcdocumentry #narendramodi #bbcindia
#MM011 #ME003
#bbcdocumentry #narendramodi #bbcindia
#MM011 #ME003
- Категория
- YouTube Trends

Комментариев нет.